Posts

Perunthenaruvi

Image
  പെരുന്തേനരുവി റാന്നിയിൽ   വരുമ്പോൾ   ഓർമയിൽ   എത്തുന്ന   സ്ഥലമാണ്   പെരുന്തേനരുവി .  അത്തിക്കയം   വഴി   പെരുന്തേനരുവി   വരുന്നവർക്ക്   ഓഫ്   റോഡ്   സവാരി   ഇന്നും   മാറ്റമില്ലാതെ   തുടരുന്നു .  പകുതി   ദൂരം   പിന്നിട്ടു   കഴിഞ്ഞാൽ   റോഡും   ടാറിങ്ങും   കാണാൻ   പറ്റാത്ത   അവസ്ഥയിൽ   ബുദ്ധിമുട്ടി   ഒരുവിധം   വണ്ടിയുടെ   അടി   തട്ടാതെ   പെരുന്തേനരുവിയിൽ   എത്തുമ്പോൾ   കുണ്ടും   കുഴിയും   നിറഞ്ഞ   ആടിയുലഞ്ഞ   യാത്രയിൽ   പാർക്കിംഗ്   സൗകര്യം   ലഭിക്കുന്നത്    ഒരാശ്വസമാണ് ‌ .  മഴക്കാലം   കഴിഞ്ഞുള്ള   യാത്ര   തെരഞ്ഞെടുത്താൽ   പെരുന്തേനരുവി   ഗാംഭീര്യത്തോടെ   നിറഞ്ഞു   കുത്തിയൊഴുകുന്ന   കാഴ്ച   ആരിലും   ആരവമുയർത്തും . വേനൽക്കാലമായാൽ പെരുന്തേനരുവി വറ്റി വരണ്ടു കിടക്കുന്നതു കണ്ടാൽ സങ്കടം തോന്നും . ആർത്തലച്ചു ഒഴുകിയിരുന്ന അര...