Posts

Showing posts with the label Ranny

Kattikkal

Image
  കട്ടിക്കൽ അരുവി   റാന്നിയിൽ എത്തിയാൽ   എവിടെ പോകും എന്ന് ആലോചിച്ചപ്പോൾ ഒത്തു കിട്ടിയ സമയത്തിന് അടുത്തുള്ള അരുവി കാണാൻ ഇറങ്ങി പുറപ്പെട്ടു .   റാന്നിയിൽ നിന്ന് വരുമ്പോൾ അത്തിക്കയം പാലത്തിനടുത്ത് എത്തുമ്പോൾ പാലത്തിൽ കേറാതെ സൈഡിൽ കൂടിയുള്ള വഴിയിൽ കൂടി കടുമീൻചിറക്കുള്ള വഴി ഒരു കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ വലതുവശത്തായി റോഡിനടിവശം താഴേക്കിറങ്ങി അധികം ആരും അറിയപ്പെടാതെ പ്രകൃതി മനോഹരമായ കട്ടിക്കല്ലരുവി .   ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ   പാറയിടുക്കുകളിൽ തട്ടി ചിന്നി ചിതറി വെള്ളം ഒഴുകുന്ന കാഴ്ച കണ്ടിരിക്കാൻ ഏറെ ഇഷ്ടം തോന്നും .     സ്ഥലപരിചയമുള്ളവർ കൂടെ ഉണ്ടെങ്കിൽ മാത്രമേ വഴിയിൽ   സൂചന ബോർഡുകൾ കാണാതെ വണ്ടി പാർക്കിംഗ് പരിമിതമായ   അരുവിക്കു സമീപം എത്താൻ സാധിക്കൂ . കല്യാണ സമയത്തു ഫോട്ടോ എടുത്തു തന്ന അജിത് തോമസ് സ്ഥലവാസി എന്ന നിലയിൽ ഞങ്ങളോടൊപ്പം കൂട്ടത്തിൽ സ്ഥലം നന്നായി അറിയുന്നതിനാൽ വഴി തെറ്റാതെ കൃത്യമായി എത്തിച്ചേരാൻ സഹായിച്ചു .   ചുറ്റുവട്ടത്തുള്ള വെള്ളച്ചാട്ടങ്ങളും അരുവികളും കാണാപ്പാഠമായ ഫോട്ടോ ക